Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ വനിതാ കമ്മീഷനിലെ ആദ്യ പുരുഷ അംഗമാര്?

Aആർ കെ മാത്തൂർ

Bസുരജ് മാൻ

Cരാംധൻന

Dഅലോക് റാവത്ത്

Answer:

D. അലോക് റാവത്ത്

Read Explanation:

  • 1990 ലെ നാഷണൽ കമ്മീഷൻ ഫോർ വിമിൻ ആക്ട് പ്രകാരം 1992 ജനുവരിയിലാണ് നാഷണൽ കമ്മീഷൻ ഫോർ വിമിൻ സ്ഥാപിതമാകുന്നത്.

  • വിജയ കിഷോർ രാഹത്കർ കമ്മീഷന്റെ നിലവിലെ ചെയർ പേർസൺ.


Related Questions:

സംസ്ഥാന വിജിലൻസ് കമ്മീഷനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്ഥാവന ഏത് ?

  1. സംസ്ഥാന ഗവൺമെന്റ് ഓഫീസുകളിലെ അഴിമതിയെ കുറിച്ചന്വേഷിക്കുന്നു.
  2. വിജിലൻസ് കേസുകളിൽ തീർപ്പു കൽപ്പിക്കുന്നത് ഹൈക്കോടതിയാണ്.
  3. വിജിലൻസ് കമ്മീഷന്റെ തലവൻ വിജിലൻസ് കമ്മീഷണറാണ്.
    പ്ലാനിംഗ് കമ്മീഷന്റെ പുതിയ പേര് എന്താണ് ?
    Which of the following conducts the election of state legislatures?
    ദേശീയ വനിതാ കമ്മീഷൻ ചെയർമാൻ
    താഴെ പറയുന്നവരിൽ ഭാഷാ സംസ്ഥാന പുനസംഘടനാ കമ്മീഷനിൽ അംഗമായത് ?