Challenger App

No.1 PSC Learning App

1M+ Downloads
ഗുപ്തകാലത്തെ വ്യാപാര പ്രമുഖർ ആരൊക്കെയാണ്?

Aസാർഥവാഹ, നഗരശ്രേഷ്ഠി

Bബ്രാഹ്മണർ, ക്ഷത്രിയർ

Cകാർഷിക തൊഴിലാളികൾ

Dശൂദ്രർ

Answer:

A. സാർഥവാഹ, നഗരശ്രേഷ്ഠി

Read Explanation:

നഗരശ്രേഷ്ഠി, സാർഥവാഹ എന്നീ വ്യാപാര പ്രമുഖർക്ക് ഭരണത്തിൽ പങ്കാളിത്തമുണ്ടായിരുന്നു.


Related Questions:

മാമല്ലപുരം എന്ന പേരിൽ അറിയപ്പെടുന്ന സ്ഥലം ഏത്?
ഗുപ്തഭരണത്തിൽ സാമന്തന്മാർക്ക് നൽകിയിരുന്ന അധികാരം എന്താണ്?
ചൈനക്കാരിൽ നിന്നു പാശ്ചാത്യർ എന്ത് വിദ്യ പഠിച്ചു?
ദ്രാവിഡ ശൈലിയിൽ ഗർഭഗൃഹത്തിനുള്ള മറ്റൊരു പേരെന്താണ്?
പ്രയാഗ പ്രശസ്തി രചിച്ചത് ആരാണ്?