Challenger App

No.1 PSC Learning App

1M+ Downloads
പല്ലവ-പാണ്ഡ്യ സമൂഹത്തിന്റെ പ്രധാന പ്രത്യേകത എന്തായിരുന്നു?

Aവർണ്ണവ്യവസ്ഥയിൽ അധിഷ്ടിതമായത്

Bസമത്വമേറിയ സമൂഹം

Cകേരളത്തിന് സമാനമായ നില

Dവ്യാപാരമേഖലയിൽ മാത്രം ശ്രദ്ധ

Answer:

A. വർണ്ണവ്യവസ്ഥയിൽ അധിഷ്ടിതമായത്

Read Explanation:

പല്ലവ-പാണ്ഡ്യ സമൂഹം ജാതിയും വർണ്ണവ്യവസ്ഥയും അടിസ്ഥാനമാക്കിയായിരുന്നു.


Related Questions:

കൈത്തൊഴിലാളികളുടെ കൂട്ടായ്മകൾ ഏതു പേരിൽ അറിയപ്പെട്ടു?
റോമാസാമ്രാജ്യം തകർന്നത് ഏത് നൂറ്റാണ്ടിലാണ്
ഭൂമിദാനം ദക്ഷിണേന്ത്യയിലേക്ക് വ്യാപിച്ചത് ഏത് നൂറ്റാണ്ടിൽ ആയിരുന്നു?
ഗുപ്ത കാലഘട്ടത്തിലെ ബ്രാഹ്മണ സ്ത്രീകളുടെ അവസ്ഥയെ സംബന്ധിച്ച് ശരിയായത് ഏത്?
ദ്രാവിഡ ശൈലിയിൽ ഗർഭഗൃഹത്തിനുള്ള മറ്റൊരു പേരെന്താണ്?