App Logo

No.1 PSC Learning App

1M+ Downloads

2020 കേരള സാംസ്കാരിക വകുപ്പിന്റെ മാതൃഭാഷാ പ്രതിഭാ പുരസ്കാരം നേടിയത് ?

Aഡോ: റോഷ്‌നി സ്വപ്ന

Bഡോ: അശോക് ഡിക്രൂസ്

Cഡോ.ടി.അനിതകുമാരി

Dഡോ: അൻവർ

Answer:

B. ഡോ: അശോക് ഡിക്രൂസ്


Related Questions:

2023-ൽ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ചതാർക്ക് ?

2020-ലെ നന്ദനാർ പുരസ്കാരം നേടിയത് ?

2021ൽ അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച അർബൻ ബാങ്കായി തിരഞ്ഞെടുത്തത് ?

2020-ലെ മികച്ച സിനിമാഗ്രന്ഥത്തിനുള്ള കെ.പി. ഉമ്മർ പുരസ്കാരം ലഭിച്ചതാർക്ക് ?

2020-ലെ പാലാ നാരായണൻ നായർ പുരസ്കാരം ലഭിച്ചതാർക്ക് ?