Challenger App

No.1 PSC Learning App

1M+ Downloads
താപനിലയ്ക്കും സ്പർശനത്തിനുമുള്ള റിസപ്റ്ററുകളുടെ കണ്ടുപിടുത്തത്തിന് 2021 ലെ ഫിസിയോളജി അല്ലെങ്കിൽ മെഡിസിനിൽ നോബൽ സമ്മാനം നേടിയത് ആരാണ്?

Aഡേവിഡ് ജൂലിയസും ആർഡെം പാറ്റപൌട്ടിയനും

Bബെഞ്ചമിൻ ലിസ്റ്റം ഡേവിഡ് ഡബ്ല്യ. സി. മാക് മില്ലനും

Cസുക്യുറോ മനാബെയും ക്ലാൻസും

Dഡേവിഡ് കാർഡും ജോഷ്വ ഡി ആംഗ്രിസ്റ്റം

Answer:

A. ഡേവിഡ് ജൂലിയസും ആർഡെം പാറ്റപൌട്ടിയനും

Read Explanation:

  • മനുഷ്യശരീരത്തിൽ താപനിലയും സ്പർശനവും തിരിച്ചറിയാൻ സഹായിക്കുന്ന കോശങ്ങളിലെ റിസപ്റ്ററുകൾ (Receptors) കണ്ടെത്തിയതിനാണ് ഡേവിഡ് ജൂലിയസും ആർഡെം പാറ്റപൗട്ടിയനും

    2021-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്.

  • ബെഞ്ചമിൻ ലിസ്റ്റ്, ഡേവിഡ് മാക് മില്ലൻ -2021-ലെ രസതന്ത്രത്തിനുള്ള (Chemistry) നോബൽ സമ്മാനമാണ് ലഭിച്ചത് (അസിമ്മട്രിക് ഓർഗാനോകാറ്റലിസിസ് എന്ന പ്രക്രിയ വികസിപ്പിച്ചതിന്).

  • സുക്യുറോ മനാബെ, ക്ലോസ് ഹാസൽമാൻ, ജോർജിയോ പരീസി-ഇവർക്ക് 2021-ലെ ഭൗതികശാസ്ത്രത്തിനുള്ള (Physics) നോബൽ സമ്മാനമാണ് ലഭിച്ചത് (ഭൂമിയുടെ കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ചുള്ള പഠനങ്ങൾക്ക്).

  • ഡേവിഡ് കാർഡ്, ജോഷ്വ ആംഗ്രിസ്റ്റ്, ഗൈഡോ ഇംബെൻസ്-ഇവർക്ക് 2021-ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള (Economics) നോബൽ സമ്മാനമാണ് ലഭിച്ചത്.


Related Questions:

Among the following who is not the recipient of Nobel prize in Chemistry in 2017 ?
ശാസ്ത്ര പ്രചരണത്തിന് യുണെസ്കോ ഏർപ്പെടുത്തിയിരുക്കുന്ന ബഹുമതി ;
Nobel Prize for literature of 1913 given to :
Who got the 'Goldman Award in 2017 ?
The Nobel Prize winner of Physics 2021, Glorgio Parisi was honoured for ..........