App Logo

No.1 PSC Learning App

1M+ Downloads
2022 ലോക ബ്ലിറ്റ്സ് ചെസ്സ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയത് ആരാണ് ?

Aമാഗ്നസ് കാൾസൺ

Bആര്യൻ താരി

Cഅനീഷ് ഗിരി

Dവ്ലാദിമിർ ഫെഡസെവ്

Answer:

A. മാഗ്നസ് കാൾസൺ

Read Explanation:

• നിലവിൽ ലോക ക്ലാസിക്കൽ , റാപിഡ് , ബ്ലിറ്റ്സ് ഫോർമാറ്റിൽ ലോക ചാമ്പ്യൻ മാഗ്നസ് കാൾസണാണ്


Related Questions:

ചെസ്സ് മത്സരങ്ങളുടെ നിയന്ത്രണ ചുമതല വഹിക്കുന്ന ഉന്നത സമിതി ?
With which sports is American Cup associated ?
യെലേന ഇസിന്‍ബയേവ ഏത് കായിക ഇനവുമായി ബന്ധപ്പെട്ട വനിതയാണ്‌ ?
2025 ൽ നടക്കുന്ന ഖോ ഖോ ലോകകപ്പിൻ്റെ ബ്രാൻഡ് അംബാസഡർ ?
2018 ലെ സമ്മർ യൂത്ത് ഒളിമ്പിക്സ് വേദി?