Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ കോമൺവെൽത്ത് അണ്ടർ 12 ഗേൾസ് ചെസ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത്?

Aനിവേദ്യ നായർ

Bഐശ്വര്യ പിള്ള

Cദിവി ബിജേഷ്

Dഅഞ്ജലി മേനോൻ

Answer:

C. ദിവി ബിജേഷ്

Read Explanation:

  • • കേരളത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ വിമൻ കാൻഡിഡേറ്റ് മാസ്റ്റർ

    • ഈ വർഷം ദിവി അണ്ടർ 10 പെൺകുട്ടികളുടെ ലോകകപ്പ്, വേൾഡ് കേഡറ്റ് റാപ്പിഡ് ചാമ്പ്യൻഷിപ്പ് എന്നിവയിലും ജേതാവായിരുന്നു.

    • വേൾഡ് കേഡറ്റ്ബ്ലിറ്റ്സ് റണ്ണർ അപ്പ്, വേൾഡ്സ്കൂൾസ് റണ്ണർ അപ്പ് എന്നീ നേട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.

    • 75-ത്തിലധികം മെഡലുകൾ നേടി


Related Questions:

ഫുട്ബോൾ ഇതിഹാസം പെലെയുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.'കറുത്ത മുത്ത്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫുട്ബോൾ താരം.

2.1999ൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ 'അത്ലറ്റ് ഓഫ് ദ സെഞ്ചുറി' പുരസ്കാരം നേടി.

3.'ദി ഓട്ടോബയോഗ്രഫി' ആണ് പെലെയുട ആത്മകഥ.

ദുബായ് ടെന്നീസ് ഓപ്പൺ കിരീടം നേടിയത് ആരാണ് ?
2022-ലെ കോമൺവെൽത്ത് ഗെയിംസിന്റെ വേദി ?
2025 ലെ ഫിഫ അറബ് കപ്പ് ഫുട്‌ബോള്‍ കിരീടം നേടിയ രാജ്യമേത്?
ആദ്യമായി ഫുട്ബോൾ ലോക കപ്പ് കിട്ടിയത് ഉറുഗേ എന്ന രാജ്യത്തിനാണ്. എന്നാൽ ഏറ്റവും കൂടുതൽ തവണ ഫുട്ബോൾ ലോകകപ്പ് കിട്ടിയത് എത് രാജ്യത്തിനാണ് ?