2024 ലെ 54-ാമത് ഓടക്കുഴൽ അവാർഡിനർഹനായത് ?Aവി. മുരളീധരൻBജി. പ്രിയദർശനൻCകെ. അരവിന്ദാക്ഷൻDഅതിരൻAnswer: C. കെ. അരവിന്ദാക്ഷൻ Read Explanation: കൃതി : ഗോപ (നോവൽ)നോവലിന്റെ ഇതിവൃത്തംബുദ്ധനായി മാറിയ സിദ്ധാർത്ഥനെ അദ്ദേഹത്തിന്റെ പത്നിയായ ഗോപ ചോദ്യം ചെയ്യുന്നത്.പ്രധാനകൃതികൾ●രാജ്യദ്രോഹി v/s രാജ്യസ്നേഹി●മറുപാതി●ജീവഗാഥ Read more in App