Challenger App

No.1 PSC Learning App

1M+ Downloads
2021-ലെ മികച്ച നടനുള്ള 74-മത് ബാഫ്ത പുരസ്കാരം നേടിയതാര് ?

Aചാഡ്‌വിക് ബോസ്‌മാൻ

Bഡാനിയേല്‍ കലൂയ്യ

Cആദര്‍ശ് ഗൗരവ്

Dആന്റണി ഹോപ്കിന്‍സ്

Answer:

D. ആന്റണി ഹോപ്കിന്‍സ്

Read Explanation:

• ദ ഫാദര്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ആന്റണി ഹോപ്കിന്‍ന് പുരസ്കാരം ലഭിച്ചത്. • ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷന്‍ = ബാഫ്ത


Related Questions:

മികച്ച ചിത്രത്തിനുള്ള തൊണ്ണൂറ്റി രണ്ടാമത്തെ ഓസ്കാർ പുരസ്‌കാരം നേടിയ ചിത്രമായ 'പാരസൈറ്റ് ' ഏത് രാജ്യത്തു നിന്നുള്ള സിനിമ ആയിരുന്നു?
മികച്ച സിനിമയ്ക്കുള്ള ഓസ്കർ നേടിയ 'പാരസൈറ്റ്' ഏത് ഭാഷയിൽ നിന്നുള്ള സിനിമയാണ് ?
2025 ഓഗസ്റ്റിൽ അന്തരിച്ച പ്രശസ്ത ഇംഗ്ലീഷ് നടൻ?
എവറസ്റ്റ് കീഴടക്കിയ ടെൻസിംഗ് നോർഗെയുടെ ജീവിതകഥ പറയുന്ന സിനിമയായ "ടെൻസിംഗ്" സംവിധാനം ചെയ്യുന്നത് ആര് ?
82-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരത്തിൽ മികച്ച സംവിധായകനായി തിരഞ്ഞെടുത്തത് ?