Challenger App

No.1 PSC Learning App

1M+ Downloads
മികച്ച നടിക്കുള്ള 92-മത് ഓസ്കാർ അവാർഡ് നേടിയതാര് ?

Aജൂലിയ ബട്ടേഴ്സ്

Bസ്കാർലറ്റ് ജോഹാൻസൺ

Cറെനീ സെല്‍വേഗര്‍

Dസിന്തിയ എറിവൊ

Answer:

C. റെനീ സെല്‍വേഗര്‍


Related Questions:

2023 ലെ ടൈം മാഗസിൻറെ "അത്‌ലറ്റ് ഓഫ് ദി ഇയർ" പുരസ്‌കാരം നേടിയത് ആര് ?
ബദൽ നോബൽ എന്നറിയപ്പെടുന്ന പുരസ്കാരം ?
2025 ഷീൽഡ് സീനിയേഴ്സ്' എന്ന നൂതന കണ്ടുപിടുത്തത്തിന് ടൈം മാഗസിന്റെ 'കിഡ് ഓഫ് ദി ഇയർ' ആയി തിരഞ്ഞെടുത്തുതത്?
2008ലെ ബീജിങ് ഒളിംപിക്സിൽ ഇന്ത്യക്ക് വേണ്ടി സ്വർണമെഡൽ നേടിയത് ആര്?
2024-ലെ ഓസ്കാർ അവാർഡ് നേടിയ മികച്ച ചിത്രം ഏത് ?