Challenger App

No.1 PSC Learning App

1M+ Downloads
2020ൽ അർജുന അവാർഡ് നേടിയ ബാഡ്മിന്റൺ താരം ആര് ?

Aപി. വി സിന്ധു

Bസാത്‌വിക്ക് സായ്രാജ് റാങ്കിറെഡ്ഢി

Cസൈന നെഹ്‌വാള്‍

Dകെ. ശ്രീകാന്ത്

Answer:

B. സാത്‌വിക്ക് സായ്രാജ് റാങ്കിറെഡ്ഢി


Related Questions:

ചൈനമാൻ എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2028 ലെ സമ്മർ ഒളിമ്പിക്‌സ് മത്സരങ്ങൾക്ക് വേദിയാകുന്നത് ?
2012-ലെ ഒളിംപിക്സ് മത്സര വേദി
2025 ലെ ഏഷ്യൻ സർഫിങ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന നഗരം ?
Greg Chappal was a :