Challenger App

No.1 PSC Learning App

1M+ Downloads
69 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ഓഡിയോഗ്രാഫർ (റീ റെക്കോർഡിങ്) പുരസ്കാരം നേടിയത് ആര് ?

Aസിനോയ് ജോസഫ്

Bഅരുൺ അശോക്

Cഉണ്ണികൃഷ്ണൻ

Dകെ പി സോനു

Answer:

C. ഉണ്ണികൃഷ്ണൻ

Read Explanation:

• മികച്ച ഓഡിയോഗ്രാഫി (ഫൈനൽ മിക്സിങ്) പുരസ്കാരം നേടിയത് - സിനോയ് ജോസഫ് • മികച്ച പ്രൊഡക്ഷൻ സൗണ്ട് റെക്കോർഡിസ്റ്റ് പുരസ്കാരം നേടിയത് - അരുൺ അശോക്, കെ പി സോനു


Related Questions:

ഇന്ത്യൻ രാഷ്ട്രപതിയാകുന്നതിന് മുമ്പ് ഭാരതരത്‌നം അവാർഡ് നേടിയ വ്യക്തി :
69 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച പിന്നണി ഗായകനായി തിരഞ്ഞെടുത്തത് ?
2020-ലെ പാർലമെന്ററി ഗ്രൂപ്പ് ഫോർ ചിൽഡ്രൻ(PGC) അവാർഡ് ലഭിച്ചതാർക്ക് ?
2025 ഒക്ടോബറിൽ പ്രമുഖ സാമ്പത്തിക വിദഗ്ധയായിരുന്ന ഡോ.രോഹിണി നയ്യാറിന്റെ സ്മരണാർഥമുള്ള പുരസ്കാരത്തിന് അർഹയായത്?
മികച്ച നടനുള്ള 69-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം 2023-ൽ നേടിയ നടൻ ആര് ?