Challenger App

No.1 PSC Learning App

1M+ Downloads
19ആമത് ഏഷ്യൻ ഗെയിംസിൽ അത്ലറ്റിക്സിൽ ഷോട്ട് പുട്ടിൽ വെങ്കലമെഡൽ നേടിയത് ആര് ?

Aമൻപ്രീത് കൗർ

Bസീമ പൂനിയ

Cദീപ മാലിക്ക്

Dകിരൺ ബലിയാൻ

Answer:

D. കിരൺ ബലിയാൻ

Read Explanation:

• വനിതാ ഷോട്ട് പുട്ടിൽ 72 വർഷങ്ങൾക്ക് ശേഷം ആണ് ഇന്ത്യ മെഡൽ നേടുന്നത് • 1951 ലെ ഡൽഹിയിൽ നടന്ന ആദ്യത്തെ ഏഷ്യൻ ഗെയിംസിൽ ആംഗ്ലോ ഇന്ത്യൻ താരം ബാർബറ വെബ്റ്റർ ആണ് ഇന്ത്യക്കു വേണ്ടി ഷോട്ട് പുട്ടിൽ വെങ്കലം നേടിയത്


Related Questions:

19 ആമത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ഷൂട്ടിംഗിൽ വ്യക്തിഗത ഇനത്തിൽ ലോക റെക്കോർഡ് നേടിയ ഇന്ത്യൻ താരം ?
ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ അമ്പെയ്ത്തിൽ കോമ്പൗണ്ട് മിക്സഡ് ടീം വിഭാഗത്തിൽ സ്വർണം നേടിയത് ആരെല്ലാം?
19ആമത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ജാവലിൻ ത്രോയിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ താരം ആര് ?
ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ബാഡ്മിൻറ്റണിൽ വ്യക്തിഗത വിഭാഗത്തിൽ വെങ്കലം നേടിയത് ആര് ?
ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ "25 മീറ്റർ റാപ്പിഡ് ഫയർ എയർ പിസ്റ്റൾ" ടീം വിഭാഗത്തിൽ വെങ്കലമെഡൽ നേടിയത് ?