App Logo

No.1 PSC Learning App

1M+ Downloads
എഴുത്തുകാരായ സ്ത്രീകൾക്ക് മാത്രമായി നൽകുന്ന കാരൾ ഷീൽഡ്‌സ് നോവൽ പുരസ്‌കാരം 2024 ൽ നേടിയത് ആര് ?

Aവി വി ഗണേശാനന്ദൻ

Bസുസെറ്റ് മേയർ

Cആൻഡ്രിയ ബാരറ്റ്

Dലിയാന ഫിങ്ക്

Answer:

A. വി വി ഗണേശാനന്ദൻ

Read Explanation:

• അമേരിക്കയിലെയും കാനഡയിലെയും സ്ത്രീ എഴുത്തുകാർക്ക് നൽകുന്ന പുരസ്‌കാരം ആണ് • പുരസ്‌കാരത്തിന് അർഹമായ വി വി ഗണേശാനന്ദൻ്റെ കൃതി - Brotherless Night • പുരസ്‌കാര തുക - 150000 ഡോളർ • സ്ത്രീകൾക്ക് മാത്രമായി നൽകുന്ന സാഹിത്യ പുരസ്കാരങ്ങളിൽ ലോകത്തെ ഏറ്റവും വലിയ സമ്മാനത്തുക നൽകുന്ന പുരസ്‌കാരം ആണ് കാരൾ ഷീൽഡ് നോവൽ പുരസ്‌കാരം


Related Questions:

2024 നവംബറിൽ ബാർബഡോസിൻ്റെ പരമോന്നത ബഹുമതി ലഭിച്ച പ്രധാനമന്ത്രി ആര് ?
2024-ലെ ഓസ്കാർ അവാർഡ് നേടിയ മികച്ച ചിത്രം ഏത് ?
ഭട്നഗർ പുരസ്കാരത്തിന് പരിഗണിക്കുന്ന ശാസ്ത്രജ്ഞരുടെ പ്രായപരിധി?
2023 ലെ വൈദ്യശാസ്ത്ര നൊബേൽ സമ്മാന ജേതാക്കളായ ഡോ. കാറ്റലിൻ കാരിക്കോ, ഡോ. ഡ്രൂ വൈസ്‌മെൻ എന്നിവർക്ക് എന്തിനുള്ള കണ്ടുപിടുത്തതിനാണ് സമ്മാനം ലഭിച്ചത് ?
പാകിസ്ഥാന്റെ പരമോന്നത പുരസ്കാരം ഏത്?