App Logo

No.1 PSC Learning App

1M+ Downloads
2025 ലെ ഫോർമുല വൺ ബഹ്‌റൈൻ ഗ്രാൻഡ്പ്രിക്‌സ് കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ?

Aമാക്‌സ് വേർസ്റ്റപ്പൻ

Bഓസ്‌കാർ പിയാസ്ട്രി

Cലാൻഡോ നോറിസ്

Dജോർജ്ജ് റസൽ

Answer:

B. ഓസ്‌കാർ പിയാസ്ട്രി

Read Explanation:

• മക്‌ലാറൻ-മെഴ്‌സിഡസ് കമ്പനിയുടെ ഡ്രൈവറാണ് ഓസ്‌കാർ പിയാസ്ട്രി • രണ്ടാം സ്ഥാനം - ജോർജ്ജ് റസൽ (കമ്പനി - മെഴ്‌സിഡസ്) • മൂന്നാം സ്ഥാനം - ലാൻഡോ നോറിസ് (കമ്പനി - മക്‌ലാറൻ-മെഴ്‌സിഡസ്) • മത്സരങ്ങൾ നടക്കുന്നത് - ബഹ്‌റൈൻ ഇൻറർനാഷണൽ സർക്യൂട്ട്


Related Questions:

2024 ലെ വനിതാ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി മത്സരങ്ങൾക്ക് വേദിയാകുന്നത് ?
2021-22 രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണ്ണമെന്റ് കിരീടം നേടിയത് ?
2023ലെ കാനഡ ഓപ്പൺ സൂപ്പർ 500 ബാഡ്മിൻറൺ കിരീടം നേടിയത് ആര് ?
ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന ആദ്യ ഇന്ത്യൻ വനിത ആരാണ് ?
2023 നാഷണൽ സ്പോർട്സ് ക്ലബ് ഓഫ് ഇന്ത്യ സ്‌നൂക്കർ ഓപ്പൺ കിരീടം നേടിയത് ആരാണ് ?