2025 നവംബറിൽ നടന്ന കാഴ്ചപരിമിതരുടെ പ്രഥമ വനിതാ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ കിരീടം സ്വന്തമാക്കിയത് ?Aഓസ്ട്രേലിയBഇന്ത്യCഇംഗ്ലണ്ട്Dന്യൂസിലൻഡ്Answer: B. ഇന്ത്യ Read Explanation: ഇന്ത്യൻ ടീം ക്യാപ്റ്റൻ - ടി.സി. ദീപികഫൈനലിൽ നേപ്പാളിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു.വേദി- പിസാരാ ഓവൽ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം,കൊളംബോ Read more in App