2024-25 ലെ ഐ -ലീഗ് ഫുട്‍ബോൾ കിരീടം നേടിയത് ?Aചർച്ചിൽ ബ്രദേഴ്‌സ് FC ഗോവBമുഹമ്മദൻ സ്പോർട്ടിങ് ക്ലബ്Cഗോകുലം FCDസ്പോർട്ടിങ് ക്ലബ്ബ്, ബംഗളുരുAnswer: A. ചർച്ചിൽ ബ്രദേഴ്‌സ് FC ഗോവ Read Explanation: • മൂന്നാം തവണയാണ് ചർച്ചിൽ ബ്രദേഴ്‌സ് FC ഗോവ ഐ-ലീഗ് കിരീടം നേടിയത് • ഐ-ലീഗ് കിരീടം നേടിയതോടെ ചർച്ചിൽ ബ്രദേഴ്‌സ് FC ഗോവ 2025-26 ലെ ISL ഫുട്‍ബോൾ ടൂർണമെൻറിൽ മത്സരിക്കാൻ യോഗ്യത നേടി • ഐ-ലീഗ് ടൂർണമെൻറിൽ രണ്ടാം സ്ഥാനം നേടിയത് - ഇൻറർ കാശി ക്ലബ്Read more in App