App Logo

No.1 PSC Learning App

1M+ Downloads
വന്യജീവി, പരിസ്ഥിതി മേഖലയിലെ പ്രവർത്തനങ്ങൾക്ക് നൽകുന്ന ആഗോള പുരസ്‌കാരമാണ് ജാക്‌സൺ വൈൽഡ് ലെഗസി അവാർഡ് 2024 ൽ നേടിയത് ആര് ?

Aസുനിത നരേൻ

Bസച്ചിദാനന്ദ ഭാരതി

Cവന്ദന ശിവ

Dമൈക്ക് പാണ്ഡെ

Answer:

D. മൈക്ക് പാണ്ഡെ

Read Explanation:

• ചലച്ചിത്രകാരനും പ്രകൃതി സംരക്ഷണ പ്രവർത്തകനുമാണ് മൈക്ക് പാണ്ഡെ • മൈക്ക് പാണ്ഡെയുടെ പ്രശസ്തമായ ഡോക്യൂമെൻറ്ററി - Shores of Silence : Whale Sharks in India • 2023 ൽ ജാക്‌സൺ വൈൽഡ് ലെഗസി പുരസ്‌കാരം നേടിയവർ - ലിസ സാംഫോർഡ്, വിക്റ്റോറിയ സ്റ്റോൺ, മാർക്ക് ഡീബ്ലെ


Related Questions:

2023 ഒക്ടോബറിൽ യു എസ്സിൻറെ ഉന്നത ശാസ്ത്ര ബഹുമതി ആയ നാഷണൽ മെഡൽ ഫോർ സയൻസ് ലഭിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ ആര് ?
71-ാമത് മിസ് വേൾഡ് കിരീടം കരസ്ഥമാക്കിയത് ആര് ?
റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് 2022-ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബെൽ സമ്മാനം നൽകിയത് ?
ബുക്കർ പുരസ്കാരം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി :
Mother Theresa received Nobel Prize for peace in the year :