2020-ലെ ജെസിബി പുരസ്കാരം നേടിയത് ?Aജയശ്രീ കളത്തിൽBഎസ് ഹരീഷ്Cമാധുരി വിജയ്Dപോൾ സക്കറിയAnswer: B. എസ് ഹരീഷ് Read Explanation: • ഇന്ത്യയിലെ സാഹിത്യ രചനകൾക്ക് നൽകുന്ന ഏറ്റവും ഉയർന്ന സമ്മാന തുകയുള്ള പുരസ്കാരമാണ് ജെസിബി പുരസ്കാരം. • പുരസ്‌കാര തുക - 25 ലക്ഷം • പുരസ്കാരം ലഭിച്ച കൃതി - മീശRead more in App