2024 ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് നേടിയത് ?Aരജിഷ വിജയൻBകീര്‍ത്തി സുരേഷ്CഉർവശിDസുരഭി ലക്ഷ്മിAnswer: C. ഉർവശി Read Explanation: 2024-ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത് ഉർവശിയാണ്"ഉള്ളൊഴുക്ക്" എന്ന ചിത്രത്തിനാണ് അവാർഡ് നേടിയത് Read more in App