Challenger App

No.1 PSC Learning App

1M+ Downloads
2026-ലെ മഹാകവി പന്തളം കേരള വർമ കവിതാ പുരസ്ക്‌കാരം നേടിയത് ?

Aഏഴോമറ്റൂർ സത്യനാഥൻ നായർ

Bകെ. ജയകുമാർ

Cഒ വി ഉഷ

Dമുരുകൻ കാട്ടാക്കട

Answer:

C. ഒ വി ഉഷ

Read Explanation:

• പുരസ്കാരത്തിനർഹമായ കൃതി - പ്രിയ കവിതകൾ • സമ്മാനത്തുക - 25000 രൂപ


Related Questions:

2025 ലെ ചെറുകാട് പുരസ്കാരത്തിന് അർഹനായത് ?
കേരള വനിതാ കമ്മീഷൻ നൽകുന്ന തദ്ദേശസ്ഥാപനങ്ങളിലെ മികച്ച ജാഗ്രതാ സമിതിക്ക് നൽകുന്ന പുരസ്‌കാരം 2024-25 കാലയളവിൽ നേടിയ ഗ്രാമപഞ്ചായത്ത് ഏത് ?
കേരള വനിതാ കമ്മീഷൻ നൽകുന്ന തദ്ദേശസ്ഥാപനങ്ങളിലെ മികച്ച ജാഗ്രതാ സമിതിക്ക് നൽകുന്ന പുരസ്‌കാരം 2024-25 കാലയളവിൽ നേടിയ ജില്ലാപഞ്ചായത്ത് ഏത് ?
അക്ഷരകേളിയുടെ 2025 ലെ എൻ കെ ദേശം പുരസ്കാരത്തിന് അർഹനായത്?
മുംബൈ ഷണ്മുഖാനന്ദ ഫൈൻ ആർട്സ് ആൻഡ് സംഗീത സഭയുടെ 2025 ലെ സംഗീത കലാവിഭൂഷൺ പുരസ്‌കാരത്തിനു അർഹനായ മലയാളി ?