2025 ലെ സമാധാനത്തിനുള്ള നോബൽ പുരസ്‌കാരം നേടിയത് ?Aമരിയ കൊരിന മച്ചാഡോBനിഹോൺ ഹിഡാൻക്യോCസ്വാന്റേ പാബോDനർഗേസ് മൊഹമ്മദിAnswer: A. മരിയ കൊരിന മച്ചാഡോ Read Explanation: തെക്കേ അമേരിക്കൻ രാജ്യമായ വെനിസ്വേലയിൽ സേച്ഛാധിപത്യ ഭരണത്തിനെതിരെ ജനാധിപത്യത്തിന്റെ ശബ്ദമായ മറിയ വ്യക്തിപ്രതിപക്ഷ നേതാവും ദേശീയ അസംബ്ലി അംഗവുമാണ്. ഭരണകൂടത്തെ ഭയന്ന് രാജ്യത്ത് ഒളിവിൽകഴിയുകയാണ്.നോബൽ നേടുന്ന രണ്ടാമത്തെ വെനസ്വേല സ്വദേശിയാണ്.ജനാധിപത്യ സംഘടനയായ 'സുമാറ്റെ'യുടെ സ്ഥാപകയാണ്. Read more in App