Challenger App

No.1 PSC Learning App

1M+ Downloads
40-ാമത് ദേശീയ ജൂനിയർ അത്‌ലറ്റിക്സിൽ ഓവറോൾ കിരീടം നേടിയത്?

Aകേരളം

Bകർണാടക

Cമഹാരാഷ്ട്ര

Dതമിഴ്നാട്

Answer:

D. തമിഴ്നാട്

Read Explanation:

  • വേദി - ഭുവനേശ്വർ

  • 20 സ്വർണം 10 വെള്ളി ,12 വെങ്കലം നേടിയാണ് തമിഴ്നാട് ചാമ്പ്യന്മാരായത്


Related Questions:

കേരളത്തിലെ ആദ്യത്തെ ഇ-സ്പോർട്‌സ് കേന്ദ്രം എവിടെയാണ് സ്ഥാപിച്ചി രിക്കുന്നത്?
2025 ലെ ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ സ്വർണം നേടിയ ഇന്ത്യൻ താരം ?
2026 സന്തോഷ് ട്രോഫി ഫുട്‌ബോൾ മത്സര വേദി?
2025 ജൂലായിൽ ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡെന്ന ഖ്യാതി നിലനിർത്തിയത്
2026 ജനുവരിയിൽ ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ പരിശീലകനായി നിയമിതനായത്?