2024 ലെ പ്രവാസി ദോഹാ ബഷീർ പുരസ്‌കാരത്തിന് അർഹനായത് ആര് ?
Aകാനായി കുഞ്ഞിരാമൻ
Bഎം എൻ കാരശേരി
Cവൈശാഖൻ
Dപി ജയചന്ദ്രൻ
Answer:
A. കാനായി കുഞ്ഞിരാമൻ
Read Explanation:
• 27-ാമത് പുരസ്‌കാരമാണ് 2024 ൽ നൽകുന്നത്
• പുരസ്‌കാരം നൽകുന്നത് - പ്രവാസി സാംസ്കാരിക സംഘടന, ദോഹ
• പുരസ്‌കാര തുക - 50000 രൂപ
• 2023 ൽ പുരസ്‌കാരം ലഭിച്ചത് - വൈശാഖൻ (എഴുത്തുകാരൻ)