Challenger App

No.1 PSC Learning App

1M+ Downloads
2013-ലെ സരസ്വതി സമ്മാൻ പുരസ്കാരം നേടിയതാര്?

Aസുഗതകുമാരി

Bപുതുച്ചേരി രാമചന്ദ്രൻ

Cഗോവിന്ദ് മിശ്ര

Dഹരിവംശ് റായ് ബച്ചൻ

Answer:

C. ഗോവിന്ദ് മിശ്ര


Related Questions:

2015-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കെ.ആർ. മീരയുടെ നോവൽ ?
സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻറ്റായി 2015 ൽ നിയമിതയായ കേരളത്തിലെ മുൻ അത്ലറ്റ് ആര് ?
2013 ലെ ജി-20 ഉച്ചകോടിയുടെ വേദി ഏത്?
2012-ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത് ആർക്ക്?
2013 -ൽ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് അർഹമായ സംഘടന