Challenger App

No.1 PSC Learning App

1M+ Downloads
19-ാമത് ഏഷ്യൻ ഗെയിംസിൽ സ്ക്വാഷിൽ പുരുഷന്മാരുടെ വ്യക്തിഗത ഇനത്തിൽ വെള്ളിമെഡൽ നേടിയത് ആര് ?

Aസൗരഭ് ഘോഷാൽ

Bവിക്രം മൽഹോത്ര

Cആദിത്യ ജഗ്താപ്

Dഗുഹൻ സെന്തിൽകുമാർ

Answer:

A. സൗരഭ് ഘോഷാൽ

Read Explanation:

• സ്വർണ്ണം നേടിയ താരം - എയിൻ യോങ് (മലേഷ്യ)


Related Questions:

ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ബാഡ്മിൻറ്റണിൽ വ്യക്തിഗത വിഭാഗത്തിൽ വെങ്കലം നേടിയത് ആര് ?
ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ബാഡ്മിൻറൺ ടീം ഇനത്തിൽ വെള്ളിമെഡൽ നേടിയ രാജ്യം ഏത് ?
19-ാമത് ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ ടീം വിഭാഗത്തിൽ സ്വർണം നേടിയത് ?
ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ ടെന്നീസിൽ പുരുഷ ഡബിൾസിൽ വെള്ളി മെഡൽ നേടിയത് ആര് ?
19ആമത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ജാവലിൻ ത്രോയിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ താരം ആര് ?