App Logo

No.1 PSC Learning App

1M+ Downloads
2020ലെ യുവേഫ ഫുട്ബാൾ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതാര് ?

Aറയൽ മാഡ്രിഡ്

Bപി.എസ്.ജി

Cബയേൺ മ്യൂണിക്

Dബാർസിലോണ

Answer:

C. ബയേൺ മ്യൂണിക്

Read Explanation:

- കൂടുതൽ യുവേഫ ഫുട്ബാൾ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ക്ലബ് - റയൽ മാഡ്രിഡ് (13) - ഇത് ബയേൺ മ്യൂണിക്കിന്റെ 6-മത് കിരീടം - ജർമൻ ക്ലബ്ബായ ബയേൺ മ്യൂണിക് ഫൈനലിൽ ഫ്രഞ്ച് ക്ലബായ പി.എസ്.ജിയെ ഒരു ഗോളിന് തോൽപിച്ചു.


Related Questions:

2024 പാരീസ് ഒളിമ്പിക്സിൽ പോൾ വോൾട്ടിൽ ലോക റെക്കോർഡോടെ സ്വർണം നേടിയ താരം ആര്?
ആഷസ് ക്രിക്കറ്റ് പരമ്പരയിൽ പങ്കാളികളായ രാജ്യങ്ങൾ
2016 - ലെ ഒളിംപിക് ഗെയിംസ് നടന്ന സ്ഥലം ?
2022 ഫിഫ വേൾഡ് കപ്പിന് ആതിഥേയം വഹിച്ച രാജ്യം
പെർ ഹെൻറിക് ലിങ്ങിൻ്റെ നാമം ഏതു രാജ്യത്തെ കായിക വിദ്യാഭ്യാസ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു?