Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ തെറ്റായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഫുട്ബോൾ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന വ്യക്തിക്ക് നൽകുന്ന അവാർഡ് ഗോൾഡൻ ഗ്ലൗ അവാർഡ് ആണ് . 
  2. ഫുട്ബോൾ ലോകകപ്പിൽ മികച്ച താരത്തിന് നൽകുന്ന അവാർഡ് ആണ് ഗോൾഡൻ ബോൾ അവാർഡ് 
  3. ഫുട്ബോൾ ലോകകപ്പിൽ ഏറ്റവും മികച്ച ഗോൾകീപ്പറിന് നൽകുന്ന അവാർഡ് ആണ് ഗോൾഡൻ ബൂട്ട് അവാർഡ്

    Aഎല്ലാം തെറ്റ്

    Bi, iii തെറ്റ്

    Ci മാത്രം തെറ്റ്

    Di, ii തെറ്റ്

    Answer:

    B. i, iii തെറ്റ്

    Read Explanation:

    ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന വ്യക്തിക്ക് നൽകുന്ന അവാർഡ് ആണ് ഗോൾഡൻ ബൂട്ട് അവാർഡ്. ഫുട്ബോളിലെ ഏറ്റവും മികച്ച ഗോൾകീപ്പറിന് നൽകുന്ന അവാർഡ് ആണ് ഗോൾഡൻ ഗ്ലൗ അവാർഡ്


    Related Questions:

    ആദ്യ ക്രിക്കറ്റ് ടെസ്റ്റ് മത്സരം നടന്ന വർഷം ?
    2026ലെ ശീതകാല ഒളിമ്പിക്സിന് വേദിയാകുന്ന രാജ്യം ?
    പ്രഥമ യൂത്ത് ഒളിമ്പിക്സ് നടന്ന വർഷം?
    പ്രഥമ ഇന്ത്യൻ ഒളിംപിക് ഗെയിംസ് നടന്ന വർഷം ?
    Corey Anderson a famous cricketer is from :