App Logo

No.1 PSC Learning App

1M+ Downloads
കേരള സ്പോർട്സ് പേഴ്‌സൺസ് അസോസിയേഷൻ നൽകുന്ന 2024 ലെ വി പി സത്യൻ പുരസ്‌കാരം നേടിയത് ആര് ?

AP U ചിത്ര

Bനയനാ ജെയിംസ്

Cആൻസി സോജൻ

Dട്രീസ ജോളി

Answer:

C. ആൻസി സോജൻ

Read Explanation:

• ലോങ് ജംപ് താരമാണ് ആൻസി സോജൻ • ഈ പുരസ്‌കാരം ലഭിച്ച ആദ്യ വനിതാ താരമാണ് ആൻസി സോജൻ • മുൻ ഇന്ത്യൻ ഫുട്‍ബോൾ ടീം ക്യാപ്റ്റൻ വി പി സത്യൻ്റെ സ്മരണയ്ക്കായി നൽകുന്ന പുരസ്‌കാരം • പുരസ്‌കാര തുക - 25000 രൂപ


Related Questions:

Arjuna Award is associated with :
2011-2020 ദശാബ്ദത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിനുള്ള ഐ.സി.സി.ഗാർഫീൽഡ് സോബേഴ്സ് അവാർഡ് ലഭിച്ചത് ആർക്ക് ?
2025 ലെ ലോറസ് സ്പോർട്സ് പുരസ്കാരത്തിൽ മികച്ച ടീമായി തിരഞ്ഞെടുത്തത് ?
2021 -ലെ പത്മശ്രീ അവാർഡ് ലഭിച്ച മലയാളി കായിക പരിശീലകൻ ?
ഭാരത സർക്കാറിന്റെ ദ്രോണാചാര്യ പുരസ്ക്കാരം നേടിയ ആദ്യ മലയാളി ആര്?