Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നിസിൽ വനിതാ സിംഗിൾസ് വിഭാഗത്തിൽ കിരീടം നേടിയത് ആര് ?

Aഎലീസ് മെർട്ടിനെസ്

Bഇഗാ സ്വിറ്റെക്ക്

Cകൊക്കോ ഗാഫ്

Dആര്യന സബലെങ്ക

Answer:

D. ആര്യന സബലെങ്ക

Read Explanation:

• ബെലാറസ് താരമാണ് ആര്യന സബലെങ്ക • മത്സരത്തിൽ റണ്ണറപ്പ് ആയത് - ഷെങ് ക്വിൻവെൻ (ചൈന) • 2024 ഓസ്‌ട്രേലിയൻ ഓപ്പണിൽ വനിതാ ഡബിൾസ് കിരീടം നേടിയത് - ഹെയ് സു വെയ് (തായ്‌വാൻ), എലീസ് മെർട്ടിനെസ് (ബെൽജിയം) • 2023 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് കിരീടം നേടിയത് - ആര്യന സബലെങ്ക


Related Questions:

2018 -ലെ ഹോക്കി ലോകകപ്പിന് വേദിയായ രാജ്യം?
Which of the following became the oldest player of World Cup Football ?
2020-ലെ ഇറ്റാലിയൻ ഓപ്പൺ പുരുഷ വിഭാഗം കിരീടം നേടിയതാര് ?
ട്വന്റി-20 ക്രിക്കറ്റിൽ 600 വിക്കറ്റ് തികക്കുന്ന ആദ്യ താരമായത് ?
ഒളിമ്പിക്‌സിൽ വ്യക്തിഗത ഇനത്തിൽ സ്വർണ്ണ മെഡൽ നേടിയ ആദ്യ പാക്കിസ്ഥാൻ താരം ?