Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ യു എസ് ഓപ്പൺ ടെന്നീസ് ടൂർണമെൻറിൽ വനിതാ സിംഗിൾസ് വിഭാഗം കിരീടം നേടിയത് ആര് ?

Aഇഗാ സ്വീട്ടെക്

Bകൊക്കോ ഗാഫ്

Cജെസ്സിക്ക പെഗുല

Dആര്യനാ സബലെങ്ക

Answer:

D. ആര്യനാ സബലെങ്ക

Read Explanation:

• വനിതാ സിംഗിൾസ് വിഭാഗം റണ്ണറപ്പ് - ജെസീക്ക പെഗുല (യു എസ് എ) • പുരുഷ സിംഗിൾസ് കിരീടം - യാനിക് സിന്നർ (ഇറ്റലി) • റണ്ണറപ്പ് - ടെയ്‌ലർ ഫ്രിറ്റ്സ് (യു എസ് എ) • പുരുഷ ഡബിൾസ് കിരീടം - മാക്സ് പർസെൽ, ജോർദാൻ തോംസൺ (ഓസ്‌ട്രേലിയ) • വനിതാ ഡബിൾസ് കിരീടം - ലുഡ്മില കിചെനോക് (ഉക്രൈൻ), ജെന ഒസ്താപെങ്കൊ (ലാത്വിയ) • മിക്സഡ് ഡബിൾസ് കിരീടം - സാറാ എറാനി, ആൻഡ്രിയ വാവസോരി (ഇറ്റലി)


Related Questions:

2025 നവംബര് 7 നു 100 വര്ഷം പൂർത്തിയാക്കിയ പ്രശസ്ത ഇന്ത്യൻ കായിക പ്രസ്ഥാനം?
ഉത്തേജക മരുന്ന് ഉപയോഗം തടയുന്നത് ഉൾപ്പെടെ സുപ്രധാന നിർദേശങ്ങൾ അടങ്ങിയ പുതിയ ദേശീയ കായിക നയം?
ഇന്ത്യയുടെ 92-ാമത് ഗ്രാൻഡ്മാസ്റ്റർ ?
2030-ലെ ശതാബ്ദി കോമൺവെൽത്ത് ഗെയിംസിൻ്റെ വേദിയായി പ്രഖ്യാപിച്ച ഇന്ത്യയിലെ നഗരം ?
പ്രഥമ ഖേലോ ഇന്ത്യ ട്രൈബൽ ഗെയിംസിന് വേദിയാകുന്നത്?