Challenger App

No.1 PSC Learning App

1M+ Downloads
ഭാഗവതം ദശമം എഴുതിയത്

Aഒടുവിൽ ശങ്കരൻകുട്ടിമേനോൻ

Bശാമുമേനവൻ

Cപുന്നശ്ശേരി നമ്പി

Dചാത്തുക്കുട്ടി മന്നാടിയാർ

Answer:

C. പുന്നശ്ശേരി നമ്പി

Read Explanation:

  • ഹാലാസ്യമാഹാത്മ്യം - ചാത്തുക്കുട്ടി മന്നാടിയാർ

  • യോഗ വസിഷ്ഠം - ശാമുമേനവൻ

  • സ്കന്ദപുരാണം തർജ്ജമ - ഒടുവിൽ ശങ്കരൻകുട്ടിമേനോൻ


Related Questions:

പാൽക്കടൽത്തിര തള്ളിയേറി വരുന്നപോലെ പാദങ്ങളെൻ നാക്കിലങ്ങനെ നൃത്തമാണൊരു ദോഷ്‌കു ചൊല്ലുകയല്ല, ഞാൻ ഇങ്ങനെ സ്വയം വിലയിരുത്തിയ കവി ?
ചന്ദ്രോത്സവം പരാജയ കവനമാണെന്ന് അഭിപ്രായപ്പെട്ടത് ?
ഉള്ളൂരിന്റെ ഏത് കൃതിയാണ് എൻ.ഗോപാലപിള്ള സംസ്കൃതത്തിലേക്കു പരിഭാഷപ്പെടുത്തിയത് ?
ആശാന്റെ ദുരവസ്ഥയെ 'അഞ്ചടിക്കവിത' എന്നു വിശേഷിപ്പിച്ചത് ?
രാമചരിതവും പ്രാചീന മലയാളപഠനവും എഴുതിയത് ?