Challenger App

No.1 PSC Learning App

1M+ Downloads
പാൽക്കടൽത്തിര തള്ളിയേറി വരുന്നപോലെ പാദങ്ങളെൻ നാക്കിലങ്ങനെ നൃത്തമാണൊരു ദോഷ്‌കു ചൊല്ലുകയല്ല, ഞാൻ ഇങ്ങനെ സ്വയം വിലയിരുത്തിയ കവി ?

Aകുഞ്ചൻ നമ്പ്യാർ

Bകേരളവർമ്മ വലിയകോയിത്തമ്പുരാൻ

Cഎഴുത്തച്ഛൻ

Dപൂന്താനം

Answer:

A. കുഞ്ചൻ നമ്പ്യാർ

Read Explanation:

  • 'ചിരിക്കുന്ന കഥ കേട്ടാലിരിക്കുമല്ലെങ്കിൽ തിരിയും' - എന്ന് മനസ്സിലാക്കിയ ആദ്യ കലാകാരൻ - കുഞ്ചൻ നമ്പ്യാർ

  • “വമ്പിയാന മദമുറ്റുമരന്ദം കുമ്പിടുന്നു പടി തുള്ളലനേകം അമ്പിനോടിഹ ചമച്ചൊരു കുഞ്ചൻ നമ്പിയാർ കവിയമാനുഷനത്രെ” - എന്ന് കുഞ്ചൻ നമ്പ്യാരെ വിശേഷിപ്പിച്ചതാര് - കേരളവർമ്മ വലിയകോയിത്തമ്പുരാൻ


Related Questions:

കൃഷ്ണഗാഥ എന്ന കാവ്യത്തിൽ പ്രയോഗിച്ചിട്ടില്ലാത്ത പദം ഏത് ?
സാഹിത്യമഞ്ജരി ആകെ എത്ര ഭാഗങ്ങളുണ്ട് ?
"കാലാഹിനാ പരിഗ്രസ്‌തമാം ലോകവു- മാലോല ചേതസാ ഭോഗങ്ങൾ തേടുന്നു" - അലങ്കാരം ?
“പദംകൊണ്ട് പന്താടിയ പന്തളം' എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആരെ?
ആനയച്ച് എന്ന ചോള നാണയത്തെ പരാമർശിക്കുന്ന ചമ്പു കാവ്യം