Challenger App

No.1 PSC Learning App

1M+ Downloads
ആശാന്റെ ദുരവസ്ഥയെ 'അഞ്ചടിക്കവിത' എന്നു വിശേഷിപ്പിച്ചത് ?

Aജോസഫ് മുണ്ടശ്ശേരി

Bസി.ഒ.കേശവൻ

Cഡോ.എം.ലീലാവതി

Dപി.കെ.ബാലകൃഷ്ണ‌ൻ

Answer:

C. ഡോ.എം.ലീലാവതി

Read Explanation:

  • മഹാകവി കുമാരനാശാൻ - സി.ഒ.കേശവൻ

  • ആശാൻ കവിത ഒരു പഠനം - ജോസഫ് മുണ്ടശ്ശേരി

  • കാവ്യകല കുമാരനാശാനിലൂടെ - പി.കെ.ബാലകൃഷ്ണ‌ൻ


Related Questions:

പടയണിക്ക് തുള്ളുവാൻ വേണ്ടി നമ്പ്യാർ ഉണ്ടാക്കിയെടുത്ത പേക്കഥകളാണ് പിന്നീട് തുള്ളലായി രൂപാന്തരപ്പെട്ടതെന്ന് അഭിപ്രായപ്പെട്ടത് ?
"അങ്ങനെ വളർന്ന അമരവള്ളിയാണ് .സങ്കടങ്ങൾക്കു മേൽ അതു പടർന്നു .ഇപ്പോൾ അതിന്മേൽ പൂക്കാലം -വെള്ളയും വയലറ്റും നിറമുള്ള പൂക്കൾ "-ഏതു നോവലാണ് ഇങ്ങനെ ആരംഭിക്കുന്നത് ?
പാട്ടിൻ്റെ നിർവചനം നിരണം കൃതികൾക്ക് യോജിക്കാത്തതിൻ്റെ പ്രധാന കാരണം?
'പത്മിനി രാജഹംസം' എന്ന അപൂർണ്ണ മഹാകാവ്യം രചി ച്ചതാര് ?
ശാന്തായ രൗദ്രായ സൗമ്യായ ഘോരായ കാന്തിമതാം കാന്തിരൂപായ തേ നമ:- ഏത് കൃതിയിലെ പ്രാർത്ഥന?