Challenger App

No.1 PSC Learning App

1M+ Downloads
കവിമൃഗാവലി രചിച്ചതാര്?

Aഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ

Bപത്മനാഭക്കുറുപ്പ്

Cകുമാരനാശാൻ

Dവള്ളത്തോൾ

Answer:

A. ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ

Read Explanation:

ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ

  • ജനനം - 1869 ഒക്ടോബർ 26 വടക്കാഞ്ചേരിക്കടുത്ത് എങ്കക്കാട് എന്ന ഗ്രാമത്തിൽ 
  • കവിത ,ചെറുകഥ ,നോവൽ ,പ്രഹസനം ,നിരൂപണം എന്നീ സാഹിത്യരൂപങ്ങളിൽ കൃതികളെഴുതി 

പ്രധാന കൃതികൾ 

  • കവിമൃഗാവലി
  • ദേവീസ്തവം 
  • ആര്യാഗീതി 
  • വിനോദിനി 
  • ലക്ഷ്മീവിലാസശതകം 
  • കുംഭകോണയാത്ര 

Related Questions:

' ജീവിതസ്മരണകൾ ' ആരുടെ ആത്മകഥയാണ് ?
"സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം" - ആരുടെ വരികൾ ?
The birth place of Kunchan Nambiar is at :
പച്ചമലയാള പ്രസ്ഥാനത്തിലെ ആദ്യ കൃതി ഏതാണ് ?
എം ടി യുടെ ജീവചരിത്രം രചിച്ചത്?