Challenger App

No.1 PSC Learning App

1M+ Downloads
' ബകവധം ' എന്ന ആട്ടക്കഥ ആരെഴുതിയതാണ് ?

Aകാർത്തിക തിരുന്നാൾ രാമവർമ്മ

Bകൊട്ടാരക്കരത്തമ്പുരാൻ

Cകോട്ടയത്ത് തമ്പുരാൻ

Dഉണ്ണായി വാരിയർ

Answer:

C. കോട്ടയത്ത് തമ്പുരാൻ


Related Questions:

' ചിത്രമെഴുത്ത് കോയിത്തമ്പുരാൻ ' എന്നറിയപ്പെടുന്നത് ആരാണ് ?
കെ ജെ യേശുദാസിന് പത്മവിഭൂഷൺ ലഭിച്ച വർഷം ഏതാണ് ?
പി.കെ കാളൻ പുരസ്കാരം നൽകുന്നത് ആരാണ് ?
കേരള കലാമണ്ഡലത്തിന്റെ സ്ഥാപകൻ ?
' എന്തരോ മഹാനു ഭാവുലു ' എന്ന പ്രശസ്ത കീർത്തനം രചിച്ചത് ആര് ?