Challenger App

No.1 PSC Learning App

1M+ Downloads
' കഥാസരിത്സാഗരം ' എന്ന ഗ്രന്ഥം എഴുതിയതാര് ?

Aജയദേവൻ

Bഹരലയ്യ

Cസോമദേവൻ

Dഹരിഹര

Answer:

C. സോമദേവൻ


Related Questions:

“ഇന്ത്യൻ രാജാക്കന്മാരിൽ ഏറ്റവും ശ്രേഷ്ഠൻ” എന്ന് എച്ച്.ജി. വെൽസ് വിശേഷിപ്പിച്ചത് ആരെയാണ്?
മൗര്യ സാമ്രാജ്യത്തിലെ ആദ്യത്തെ ചക്രവർത്തി ആരായിരുന്നു?

What is the correct chronological order of Mauryan ruler?

  1. Ashoka

  2. Chandragupta Maurya

  3. Bindusara

What is kosa in saptanga theory?
മഗധം ഭരിച്ചിരുന്ന നന്ദന്മാരിൽ അവസാന രാജാവായ ധനനന്ദനെ തോല്പിച്ച് സിംഹാസനം കരസ്ഥമാക്കിയത് ആര് ?