Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'കേരളസിംഹം' എന്ന കൃതി രചിച്ചതാര് ?

Aകെ. കേളപ്പൻ

Bസർദാർ കെ.എം. പണിക്കർ

Cകെ.എ. നീലകണ്ഠശായി

Dഹെർമൻ ഗുണ്ടർട്ട്

Answer:

B. സർദാർ കെ.എം. പണിക്കർ

Read Explanation:

സർദാർ കെ.എം. പണിക്കർ

  • ജനനം - 1895 ജൂൺ 3 
  • സർദാർ കെ. എം . പണിക്കരുടെ യഥാർതഥ പേര് - കാവാലം മാധവ പണിക്കർ 
  • പണ്ഡിതൻ ,പത്രപ്രവർത്തകൻ ,നയതന്ത്രപ്രതിനിധി ,ഭരണജ്ഞൻ എന്നീ നിലകളിൽ പ്രശസ്തൻ 
  • രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത ആദ്യ മലയാളി - കെ . എം . പണിക്കർ 
  • കേരള സാഹിത്യ അക്കാദമിയുടെ സ്ഥാപക അധ്യക്ഷൻ 

കെ . എം പണിക്കരുടെ  പ്രധാന കൃതികൾ 

    • കേരളസിംഹം (ചരിത്ര നോവൽ )
    • ഭൂപസന്ദേശം
    • പുണർകോട്ടു സ്വരൂപം 
    • ധൂമകേതുവിന്റെ ഉദയം 
    • പറങ്കിപ്പടയാളി അഥവാ സമുദായ പ്രതികാരം 
    • കല്യാണമൽ 
    • ഝാൻസിറാണിയുടെ ആത്മകഥ 
    • ഉഗ്രശപഥം 
    • ചൈനയിലെ ഒരു യാത്ര 

 


Related Questions:

പപ്പു ഏത് കൃതിയിലെ കഥാപാത്രമാണ്
ഒന്നേകാൽ കോടി മലയാളികൾ എന്ന കൃതിയുടെ കർത്താവ് ?
താഴെക്കൊടുത്തിട്ടുള്ളവയിൽ ബോധധാരാ നോവലുകളുടെ പട്ടികയിൽ പെടാത്ത കൃതി ഏത്?
രാമകഥയെ പാട്ടിലാക്കി' എന്ന പരാമർശം ഏത് കൃതിയെ ഉദ്ദേശിച്ചാണ്?
'പോസ്റ്റ് മോഡേണിസം ഓർ ദ കൾച്ചറൽ ലോജിക് ഓഫ് ലേറ്റ് കാപ്പിറ്റലിസം' എന്ന കൃതിയുടെ കർത്താവാരാണ്?