Challenger App

No.1 PSC Learning App

1M+ Downloads
പപ്പു ഏത് കൃതിയിലെ കഥാപാത്രമാണ്

Aഒരു ദേശത്തിൻറെ കഥ

Bഒരു തെരുവിൻറെ കഥ

Cഏണിപ്പടികൾ

Dഓടയിൽ നിന്ന്

Answer:

D. ഓടയിൽ നിന്ന്

Read Explanation:

കഥാപാത്രങ്ങളും കൃതികളും 

  • പപ്പു - ഓടയിൽ നിന്ന്
  • കുഞ്ഞേനാച്ചൻ - അരനാഴികനേരം
  • ചെമ്പൻകുഞ്ഞ് - ചെമ്മീൻ 
  • മദനൻ - രമണൻ 
  • ചെല്ലപ്പൻ - അനുഭവങ്ങൾ പാളിച്ചകൾ 
  • സാവിത്രി - ദുരവസ്ഥ 

 


Related Questions:

Which among the following is not a work of Kumaran Asan?
പഴയ കാലത്ത് മാപ്പിളപ്പാട്ടുകൾ രചിക്കാൻ ഉപയോഗിച്ചിരുന്ന ഭാഷ :
"ആത്മകഥയ്ക്കൊരാമുഖം' - ആരുടെ കൃതി ?
ഈ കാവ്യഭാഗത്ത് പ്രധാനമായും പ്രതിപാദിക്കുന്നത് ആരെ ക്കുറിച്ചാണ്?
The author of 'Shyama Madhavam ?