Challenger App

No.1 PSC Learning App

1M+ Downloads
'ഉയരുന്ന യവനിക' എന്ന ഗ്രന്ഥം രചിച്ചത് ആര്?

Aഎൻ. എൻ. പിള്ള

Bഎം.പി. പോൾ

Cസി.ജെ. തോമസ്

Dശങ്കരപ്പിള്ള

Answer:

C. സി.ജെ. തോമസ്

Read Explanation:

  • നാടകാവതരണത്തെക്കുറിച്ച് സി.ജെ. തോമസ് എഴുതിയ ഗ്രന്ഥം - 'ഉയരുന്ന യവനിക'

  • സി.ജെ. തോമസ്

    കൃതികൾ - അവൻ വീണ്ടും വരുന്നു. 1127 ൽ ക്രൈം നമ്പർ 27, ആ മനുഷ്യൻ നീ തന്നെ, വിഷ വൃക്ഷം


Related Questions:

ആശാൻ്റെ വീണപൂവ് അവതാരിക ചേർത്തു ഭാഷാപോഷിണിയിൽ പുനഃപ്രസിദ്ധീകരിച്ചത് ?
തൂവാനത്തുമ്പികൾ എന്ന ചലച്ചിത്രത്തിന് ആധാരമായ നോവൽ ?
ചോകിരം- പന്നിയൂർ ഗ്രാമക്കാരുടെ പരസ്‌പര മൽസരം സൂചിപ്പിക്കുന്ന മണിപ്രവാളകൃതി ?
"നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്' എന്ന മുഖക്കുറിപ്പുള്ള നോവൽ ഏത്?
രാമചരിതത്തിൻ്റെ രചനയിൽ കൂത്തരങ്ങിൻ്റെ സ്വാധീനമുണ്ടെന്ന് അഭിപ്രായപ്പെട്ടത് ?