"നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്' എന്ന മുഖക്കുറിപ്പുള്ള നോവൽ ഏത്?
Aബർസ
Bഫ്രാൻസിസ് ഇട്ടിക്കോര
Cആടുജീവിതം
Dആരാച്ചാർ
Answer:
C. ആടുജീവിതം
Read Explanation:
ബെന്യാമിൻ - അബീശഗിൽ, അൽ അറേബ്യൻ നോവൽ ഫാക്‌ടറി, മുല്ലപ്പൂ നിറമുള്ള പകലുകൾ, മഞ്ഞവെയിൽ മരണങ്ങൾ, അക്കപ്പോരിൻ്റെ ഇരുപത് നസ്രാണി വർഷങ്ങൾ, പ്രവാചകന്മാരുടെ രണ്ടാം പുസ്‌തകം, ആടുജീവിതം, മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റ് വർഷങ്ങൾ.