App Logo

No.1 PSC Learning App

1M+ Downloads
"ഇന്ത്യ വിൻസ് ഫ്രീഡം" എന്ന ഗ്രന്ഥത്തിൻ്റെ കർത്താവ് ആര് ?

Aഡോ. രാജേന്ദ്ര പ്രസാദ്

Bബി. ആർ. അംബേദ്കർ

Cഅബ്ദുൽ കലാം ആസാദ്

Dജവഹർലാൽ നെഹ്റു

Answer:

C. അബ്ദുൽ കലാം ആസാദ്

Read Explanation:

ഗ്രന്ഥങ്ങളും എഴുത്തുകാരും

  • ഇന്ത്യ വിൻസ് ഫ്രീഡം - മൌലാന അബ്ദുൽ കലാം ആസാദ്

  • ഇന്ത്യ ഡിവൈഡഡ് - ഡോ. രാജേന്ദ്ര പ്രസാദ്

  • ദി അൺടച്ചബിൾസ് -ഡോ . ബി. ആർ. അംബേദ്കർ

  • ഇന്ത്യയെ കണ്ടെത്തൽ - ജവഹർലാൽ നെഹ്റു


Related Questions:

തെലുങ്ക് സാഹിത്യത്തിലെ ആദ്യ നോവലായ 'രാജശേഖര ചരിത്രം' രചിച്ചത് ?
ആധുനിക ബംഗാളി സാഹിത്യത്തിൻ്റെ പിതാവ് ആര് ?
ദി സ്കോപ്പ് ഓഫ് ഹാപ്പിനെസ് ആരുടെ കൃതിയാണ്?
ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന വനിത ആര്?
ദി എവൊല്യൂഷൻ ഓഫ് ഇന്ത്യ ആരുടെ കൃതിയാണ്?