Challenger App

No.1 PSC Learning App

1M+ Downloads
'ഗുരുദേവകർണ്ണാമൃത'ത്തിന് അവതാരിക എഴുതിയത് ?

Aപി. ജി. നായർ

Bകെ. ചേന്നു

Cശൂരനാട് കുഞ്ഞൻപിള്ള

Dപി. ആർ. ഗോപാലവാര്യർ

Answer:

C. ശൂരനാട് കുഞ്ഞൻപിള്ള

Read Explanation:

  • ചരിത്രം വിഷയമാക്കിയ 'ശ്രീ ഗാന്ധിചരിതം' എന്ന മഹാകാവ്യം രചിച്ചത് - കെ. ചേന്നു

  • 'നളോദയം' എന്ന മഹാകാവ്യത്തിൻ്റെ കർത്താവ് - പി. ജി. നായർ

  • ഗുരുദേവകർണ്ണാമൃതം - കിളിമാനൂർ കേശവൻ


Related Questions:

ചമ്പുകാവ്യമാണെന്ന് ഉള്ളൂരും പൂർണമായി ശരിയല്ലെന്ന് ഇളംകുളവും അഭിപ്രായം രേഖപ്പെടുത്തിയ പ്രാചീന മണി പ്രവാള കൃതി?
മണിപ്രവാള പ്രസ്ഥാനകാലത്ത് ശൃംഗാരം വളർന്ന് അശ്ലീ ലമായപ്പോൾ അതിനെ പരിഹസിക്കാൻ രചിക്കപ്പെട്ടതാ ണെന്ന് കരുതുന്ന മണിപ്രവാള കാവ്യം ?
കാളിദാസന്റെ ഋതുസംഹാരത്തെ അനുസ്മരിപ്പിക്കുന്ന വള്ളത്തോൾ കൃതി ഏത് ?
'അറിയപ്പെടാത്ത ആശാൻ' എഴുതിയത് ?
അന്തർഭാവപരമായ നവീനതയുടെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ കുചേലവൃത്തം വഞ്ചിപ്പാട്ട് ഇരുപതാം ശതകത്തിന്റെ ആരംഭത്തിൽ രചിയ്ക്കപ്പെട്ട ഖണ്ഡകാവ്യങ്ങൾക്കിടയിലാണ് സ്ഥാനം പിടിയ്ക്കുന്നത് എന്ന് നിരീക്ഷിച്ചത് ?