Challenger App

No.1 PSC Learning App

1M+ Downloads
കുമാരനാശാന്റെ നളിനിക്ക് അവതാരിക എഴുതിയത് ആര് ?

Aവള്ളത്തോള്

Bഉള്ളൂർ

Cഏ . ആർ .രാജരാജവർമ്മ

Dകുമാരനാശാൻ

Answer:

C. ഏ . ആർ .രാജരാജവർമ്മ

Read Explanation:

  • കേരളപാണിനി എന്ന അപരനാമത്തിൽ അറിയപ്പെടുന്നു -ഏ .ആർ .രാജരാജവർമ്മ 
  • മലയാള വ്യാകരണ നിയമങ്ങൾ ചിട്ടപ്പെടുത്തി അവതരിപ്പിച്ചു 
  • ഗ്രന്ഥത്തിൻ്റെ പേര് -കേരളപാണിനീയം 
  • മയൂര സന്ദേശത്തിന് എഴുതിയ വ്യാഖ്യാനം -മർമപ്രകാശം .
  • ഷേക്സ്പിയറിൻ്റെ ഒഥല്ലോയ്ക്ക് എ.ആർ .രചിച്ച വിവർത്തനം -ഉദ്ദാലചരിതം 
  • മറ്റ്‌ കൃതികൾ -സാഹിത്യസാഹ്യം ,ശബ്ദശോധിനി ,മദ്ധ്യമവ്യാകരണം ,ഭാഷാകുമാരസംഭവം ,മലയവിലാസം ,പ്രസാദമാല ,ഭാഷാഭൂഷണം ,വൃത്തമഞ്ജരി . 

Related Questions:

തകഴി ശിവശങ്കരപ്പിള്ളയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി :
ചെറുകഥയുടെ ജനം എന്ന പ്രയോഗിക്കാത്ത പദം ഏത്?
താഴെപ്പറയുന്നവയിൽ ഒ. എൻ. വി. കുറുപ്പിന്റെ കൃതി അല്ലാത്തതേത് ?
Who wrote the Malayalam book, Padeniyude Jeevathalam on the art form of Padayani?
ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികളെ പ്രകീർത്തിച്ച് എഴുതിയ കൃതി ഏത്?