Challenger App

No.1 PSC Learning App

1M+ Downloads
'കുരുവികൾ' എന്ന വൈലോപ്പിള്ളി കൃതിക്ക് അവതാരിക എഴുതിയത് ആര് ?

Aകെ.പി.ശങ്കരൻ

Bഎം.ലീലാവതി

Cഎസ്.കെ.വസന്തൻ

Dഅയ്യപ്പപ്പണിക്കർ

Answer:

A. കെ.പി.ശങ്കരൻ

Read Explanation:

അവതാരികകൾ

  • വിട - എം.ലീലാവതി

  • വൈലോപ്പിള്ളിക്കവിതകൾ - എസ്.കെ.വസന്തൻ

  • കൃഷ്ണമൃഗങ്ങൾ - അയ്യപ്പപ്പണിക്കർ

  • അന്തി ചായുന്നു - വിഷ്ണു‌നാരായണൻ നമ്പൂതിരി


Related Questions:

മഞ്ജരീവൃത്തത്തിൽ ആശാൻ രചിച്ച കാവ്യമേത്?
വഞ്ചിപ്പാട്ട് പ്രസ്ഥാനത്തിൽ ഉൾപ്പെടാത്ത കൃതി ?

താഴെക്കൊടുത്തിരിക്കുന്ന നാല് പ്രസ്താവനകളും പൂർണ്ണമായി ശരിയാകുന്നത് ഏത് ആനുകാലികത്തെ സംബന്ധിച്ചാണ്?

  • പൂർണ്ണമായും കവിതാമയമായി പ്രസിദ്ധീകരിക്കപ്പെട്ട ഇന്ത്യയിലെ ഏക ആനുകാലിക പ്രസിദ്ധീകരണം

  • മലയാളത്തിലാദ്യമായി വിശേഷാൽ പ്രതികൾ പ്രസിദ്ധീകരിച്ച ആനുകാലികം

  • ആംഗലകവികളുടെ കാല്പനിക കവിതകൾ പള്ളത്തുരാമൻ വിവർത്തനം ചെയ്തു ചേർത്തിരുന്ന ആനുകാലികം

  • ഭാഷാവിലാസം എന്ന പേരിൽ ഒമ്പത് വിശേഷാൽ പ്രതികൾ പ്രസിദ്ധീകരിച്ച ആനുകാലികം

അമ്മാനപ്പാട്ട്, കുയിൽഗാഥ, സന്ദേശപ്പാട്ട് എന്നിവയെ പരാമർശിക്കുന്ന അച്ചീകാവ്യം?
കുചേലവൃത്തം വഞ്ചിപ്പാട്ട് പ്രസിദ്ധീകരിച്ച വർഷം ?