Challenger App

No.1 PSC Learning App

1M+ Downloads
കേരള പരാമർശമുള്ള "കോകില സന്ദേശം" രചിച്ചതാര് ?

Aകാക്കശ്ശേരി ഭട്ടതിരി

Bഉദ്ദണ്ഡശാസ്ത്രികൾ

Cപൂനം നമ്പൂതിരി

Dപയ്യൂർ ഭട്ടതിരി

Answer:

B. ഉദ്ദണ്ഡശാസ്ത്രികൾ


Related Questions:

ഈസോപ്പ് കഥകൾ വിവർത്തനം ചെയ്തതാര്?
O N V കുറുപ്പിന് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി ഏതാണ് ?
തീക്കടൽ കടഞ്ഞു തിരുമധുരം എന്ന നോവലിൽ ജീവിത കഥ ചിത്രീകരിച്ചിരിക്കുന്ന മലയാള കവിയാര് ?
തമിഴ് വ്യാകരണത്തെ വ്യാഖ്യാനിക്കുന്ന സംഘകാല കൃതി :

ഇരയിമ്മൻ തമ്പി രചിച്ച ആട്ടക്കഥകൾ താഴെപറയുന്നവയിൽ ഏതാണ്?

  1. കീചകവധം
  2. ഉത്തരാസ്വയംവരം
  3. നരകാസുരവധം