Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യ എന്റെ രാജ്യമാണ് എന്ന് തുടങ്ങുന്ന ദേശീയ പ്രതിജ്ഞ എഴുതിയതാര്?

Aസുബ്രഹ്മണ്യ ഭാരതി

Bപി വെങ്കിടചെല്ലയ്യ

Cപൈദിമാരി വെങ്കിട്ട സുബ്ബറാവു

Dകെ പി റാവു

Answer:

C. പൈദിമാരി വെങ്കിട്ട സുബ്ബറാവു

Read Explanation:

1962-ൽ തെലുങ്കു ഭാഷയിലാണ് ദേശീയ പ്രതിജ്ഞ രചിക്കപ്പെട്ടത് . 1965 ജനുവരി 26 മുതലാണ് ദേശീയ തലത്തിൽ ഈ പ്രതിജ്ഞ എല്ലാ സ്കൂളുകളിലും ചൊല്ലാൻ ആരംഭിച്ചത്


Related Questions:

ഇന്ത്യൻ ദേശീയ ഗീതത്തിന്റെ രചയിതാവ് ?
ഇന്ത്യൻ ഫ്ലാഗ് കോഡ് പ്രകാരം വി. വി. ഐ. പി. വിമാനങ്ങളിൽ ഉപയോഗിക്കുന്ന പതാകയുടെ അളവ്
ദേശീയ പതാക അംഗീകരിക്കപ്പെട്ടത് എന്ന് ?
എല്ലാവർക്കും ദേശീയ പതാക ഉപയോഗിക്കാൻ കഴിയുന്ന ദിവസം ഏത്?
ഗാന്ധിജിയുടെ അഭിപ്രായത്തിൽ പതാകയിലെ ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്ന നിറം ഏത് ?