Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ദേശീയഗീതം രചിച്ചത് ആര്?

Aടാഗോര്‍

Bനെഹ്റു

Cബങ്കിം ചന്ദ്ര ചാറ്റര്‍ജി

Dരാംസിങ് താക്കൂര്‍

Answer:

C. ബങ്കിം ചന്ദ്ര ചാറ്റര്‍ജി

Read Explanation:

ദേശീയഗീതം

  • ഇന്ത്യയുടെ ദേശീയഗീതമാണ് വന്ദേമാതരം

  • വന്ദേമാതരം രചിച്ചത് ബങ്കിംഗ് ചന്ദ്ര ചാറ്റർജി

  • ചിട്ടപ്പെടുത്തിയ രാഗം ദേശ് രാഗം

  • സംഗീതം നൽകിയത് ജതുനാഥ ഭട്ടാചാര്യ

  • വന്ദേമാതരം രചിച്ചിരിക്കുന്ന ഭാഷ ബംഗാളി

  • ആദ്യമായി ആലപിച്ചത് രവീന്ദ്രനാഥ ടാഗോർ

  • ബങ്കിംഗ് ചന്ദ്ര ചാറ്റർജിയുടെ ആനന്ദമഠം എന്ന നോവലിൽ നിന്നാണ് വന്ദേമാതരം എടുത്തിരിക്കുന്നത്


Related Questions:

പൂർണ്ണമായും സൗരോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലോകത്തെ ആദ്യ വിമാനത്താവളം ഏത് ?
ഹൈദരാബാദിനെ ഇൻഡ്യൻ യൂണിയനിൽ ലയിപ്പിക്കാൻ നടത്തിയ സൈനികനീക്കമാണ് :
കേന്ദ്ര സർക്കാരിന്റെ റെവന്യൂ വരുമാനത്തിൽ മുഖ്യ പങ്കും വരുന്നത് ?
കേരളത്തിൽ ചീഫ് സെക്രട്ടറി പദവിയിൽ എത്തിയ ആദ്യ വനിത :
The City which is known to be the Kashmir of Rajasthan?