"എ ഡിഫറൻറ് കൈൻഡ് ഓഫ് പവർ" എന്ന പേരിൽ ഓർമ്മക്കുറിപ്പ് എഴുതിയത് ?Aജസീന്ത ആർഡേൻBലിസ് ട്രസ്Cസന്നാ മരിൻDജോർജിയ മേലോണിAnswer: A. ജസീന്ത ആർഡേൻ Read Explanation: • ന്യൂസിലാൻഡിൻ്റെ മുൻ പ്രധാനമന്ത്രിയായിരുന്നു ജസീന്ത ആർഡേൻRead more in App