Challenger App

No.1 PSC Learning App

1M+ Downloads
സമുദ്രശില എന്ന നോവൽ എഴുതിയതാര്?

Aവി. ഷിനിലാൽ

Bഇ. സന്തോഷ്കുമാർ

Cസുഭാഷ് ചന്ദ്രൻ

Dമധുപാൽ

Answer:

C. സുഭാഷ് ചന്ദ്രൻ

Read Explanation:

  • സമുദ്രശില - സുഭാഷ് ചന്ദ്രൻ
  • ഈ നോവൽ 2019 ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്.
  • ഈ നോവലിന് പത്മരാജൻ്റെ പേരിലുള്ള പുരസ്കാരം ലഭിച്ചു.
  • കഥാപാത്രങ്ങൾ - അംബ, അനന്തപത്മനാഭൻ

Related Questions:

രാമചരിതകർത്താവ് ഒരു തിരുവിതാംകൂർ രാജാവാണെന്നഭിപ്രായപ്പെട്ടതാര് ?
ദൈവഗുരുവിൻ്റെ ഒഴിവുകാലം എന്ന നോവൽ പ്രമേയമാക്കുന്നത് ഏത് എഴുത്തുകാരനെയാണ് ?
രാമകഥപ്പാട്ട് ഏതു വിഭാഗത്തിൽപ്പെടുന്നു ?
സരസ്വതി വിജയം എന്ന നോവലിൻ്റെ കർത്താവാര് ?
തനതുനാടകം എന്ന ലേഖനം എഴുതിയതാര്?